സൗജന്യ ഫോട്ടോജേണലിസം പഠിക്കാൻ അവസരം

photographer

ഫോട്ടോഗ്രാഫറാവാൻ  സ്വപന്ം കാണുന്നവർക്കിത് സുവർണാവസരം .2023 ലെ മികച്ച ഓണ്‍ലൈന്‍ MOOC കോഴ്‌സിനുള്ള അവാര്‍ഡ് നേടിയ SWAYAM ഓപ്പണ്‍ കോഴ്‌സില്‍ സൗജന്യമായി ചേര്‍ന്ന് ഫോട്ടോ ജേണലിസം പഠിക്കാം . ഇന്ത്യയിലെ ഏറ്റവും മികച്ച 22 ഫോട്ടോഗ്രാഫര്‍മാര്‍ നയിക്കുന്ന ക്ലാസില്‍ ലോകത്ത് എവിടെ നിന്നും ഓണ്‍ലൈനായി പങ്കെടുക്കാവുന്നതാണ്

പോണ്ടിച്ചേരി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രോഫസര്‍ ഡോ രാധിക ഖന്നയാണ് കോഴ്‌സ് കോഡിനേറ്റര്‍.പ്രായപരിധിയോ പ്രത്യേക യോഗ്യതയോ ആവശ്യമില്ല. താത്പര്യമുള്ളവര്‍ക്ക് ക്ലാസില്‍ ചേരാവുന്നത്. പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല

Tags