പി.ജി.മെഡിക്കൽ പ്രവേശനം: ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

admission
admission

  കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട/ എൻ.ആർ.ഐ. ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേയ്ക്കും 2025-26 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ താൽക്കാലിക മെരിറ്റ്, കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

tRootC1469263">

അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. നവംബർ 4-നുള്ളിൽ സാധുവായ രേഖകൾ അപ്‌ലോഡ്‌ ചെയ്ത് അപാകതകൾ പരിഹരിക്കുന്നവർക്ക് അർഹമായ കാറ്റഗറി അനുവദിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, 0471- 2332120, 2338487.

Tags