ഡിസിസി പ്രസിഡൻറ് രാജിവെക്കണം; പാലക്കാട് വീണ്ടും പോസ്റ്റർ പ്രതിഷേധം

thangappan

പാലക്കാട്: ഡിസിസിക്കെതിരെ വീണ്ടും പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. ആലത്തൂർ തോൽവിക്ക് കാരണം തങ്കപ്പനാണെന്നാണ് പോസ്റ്ററിൽ പറയുന്നത് .