നവകേരള സദസിന്‍റെ രണ്ടാം ദിനവും നല്ല ജനപങ്കാളിത്തം : മുഖ്യമന്ത്രി

google news
pinarayi

കണ്ണൂർ: നവകേരള സദസിന്‍റെ രണ്ടാം ദിനവും നല്ല ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന് മുന്നോടിയായി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസർകോട് കഴിഞ്ഞപ്പോൾ മഹാ ജനമുന്നേറ്റ സദസായി മാറി. കാസർകോട് ജില്ലയിൽ നിന്ന് 14,232 നിവേദനങ്ങൾ ലഭിച്ചു. ഇന്ന് മുതൽ 20 കൗണ്ടറുകളിൽ പരാതി സ്വീകരിക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

Tags