കോഴിക്കോട് മുതലക്കുളത്ത് വന്‍ തീപിടുത്തം

The young man's head caught fire while repairing a car in Malappuram

കോഴിക്കോട് മുതലക്കുളത്ത് വന്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകള്‍ തീപ്പിടുത്തം ഉണ്ടായെന്ന് തിരിച്ചറിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന.

Tags