'അർജുനയുള്ള തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമം ഉണ്ടായി, മനാഫും മാല്‍പെയും നാടകം കളിച്ചു’ ; കാർവാർ എസ്‌പി എം നാരായണ

'There was an attempt to divert the search with Arjuna, Manaf and Malpe played the drama' ; Karwar SP M Narayana
'There was an attempt to divert the search with Arjuna, Manaf and Malpe played the drama' ; Karwar SP M Narayana

ബെംഗളൂരു: ഷിരൂരില്‍ അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് കാർവാർ എസ്‌പി എം നാരായണ. മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് എസ്പി കുറ്റപ്പെടുത്തി. മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു.

arjun

അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും എസ്‌പി എം നാരായണ വ്യക്തമാക്കി.മാൽപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി.

എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മൽപെയും നടത്തിയ നാടകമാണെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.

Tags