പമ്പയില്‍ കെ എസ് ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം
Dec 17, 2024, 07:53 IST
അപകടത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു.
പമ്പയില്‍ കെ എസ് ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പമ്പ ചാലക്കയത്താണ് അപകടം നടന്നത്.