മലപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

A KSRTC bus collided with a scooter in Malappuram, killing one person
A KSRTC bus collided with a scooter in Malappuram, killing one person

മലപ്പുറം:  കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ  മരിച്ചു. സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. ​ഗുരു​തരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags