കല്ലാര്‍കുട്ടി ഡാം 27 ന് തുറക്കും, ജാഗ്രത വേണം

skkskskk
skkskskk

ഇടുക്കി : നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ഡിസംബര്‍ 27 ന് രാവിലെ 5 മണിമുതല്‍ ഡാമിന്റെ സൂയസ് വാല്‍വ് തുറന്ന് എകദേശം 25 ക്യുമക്‌സ് വരെ ജലം ഘട്ടം  ഘട്ടമായി തുറന്ന് വിടും.  പെരിയാര്‍, മുതിരപ്പുഴയാര്‍  പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags