കൂടോത്രം കോൺഗ്രസ്സിനകത്ത് നിന്ന് തന്നെയെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം രംഗത്തെത്തിയത് വിവാദമാകുന്നു

black magicsudhakaran house
സുധാകരനെ സംസ്ഥാന കെപിസിസി അധ്യക്ഷൻ ആയതിനുശേഷം നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു ഡോക്ടർമാരെ സമീപിച്ചില്ല കൃത്യമായ കാരണം ലഭിച്ചില്ല തുടർന്നാണ് രാജമോഹൻ ഉണ്ണിത്താൻ എംപിയുടെ നിർദ്ദേശപ്രകാരം ആചാര്യനെ വിളിച്ച്

കണ്ണൂർ; കെ സുധാകരന്റെ വീട്ടിലും ഓഫീസിലും കൂടോത്രം ചെയ്തത് കോൺഗ്രസിനകത്ത് കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വിപിൻ മോഹൻ കണ്ണൂരിൽ സ്വകാര്യ ചാനൽ അനുവദിച്ച അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തൽ ആരാണ് ചെയ്തതെന്ന് കൃത്യമായ പേര് വിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും തെളിവുകൾ ലഭിച്ചശേഷം വെളിപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെ സംസ്ഥാന കെപിസിസി അധ്യക്ഷൻ ആയതിനുശേഷം നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു ഡോക്ടർമാരെ സമീപിച്ചില്ല കൃത്യമായ കാരണം ലഭിച്ചില്ല തുടർന്നാണ് രാജമോഹൻ ഉണ്ണിത്താൻ എംപിയുടെ നിർദ്ദേശപ്രകാരം ആചാര്യനെ വിളിച്ച് വരുത്തിയതും അദ്ദേഹം കൂടോത്രം കണ്ടെത്തിയതും വീട്ടിനകത്ത് നിന്ന് 3 അടി താഴ്ചയിലുള്ള കൂടോത്രം കണ്ടെത്തിയത് പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടുകൂടിയാണ്.

sudhakaran koodothram

ആചാര്യൻ എന്താണ് ഉദാഹരണം ഉണ്ണിത്താനോടും സംസാരിച്ചു എന്നറിയില്ല കാരണം അവരോട് സ്വകാര്യമായാണ് സംസാരിച്ചത് മികച്ച ആളായതിനാലാണ് കൂടോത്രം കണ്ടെത്താൻ സാധിച്ചത് ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് നേരത്തെയും ഇത്തരം സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു കെ സുധാകരനെ ഒതുക്കാൻ ഒരു ക്വട്ടേഷൻ കൂടോത്രം ആണ് നടത്തിയത്.

കൃത്യമായ സുരക്ഷാ സംവിധാനങ്ങളുള്ള കെ സുധാകരന്റെ വീട്ടിലും കെപിസിസി ആസ്ഥാനത്തും പുറത്തുനിന്ന ഒരാൾക്ക് വന്ന് കൂടോത്രം ചെയ്യാൻ സാധിക്കില്ല അതുകൊണ്ടാണ് കോൺഗ്രസിനകത്ത് നിന്നു തന്നെയാണ് കൊട്ടേഷൻ കൂടോത്രം ഉണ്ടായതെന്ന് വെളിപ്പെടുത്തുന്നത് അതിരാവിലെയാണ് കൂടോത്രം കണ്ടെത്തിയത്.

വീട്ടിൽ അർദ്ധരാത്രിയോടെയാണ് ഈ സമയത്ത് രാജമോഹൻ ഉണ്ണിത്താനും കെ സുധാകരനും താന്ത്രികആചാര്യനും ഉണ്ടായിരുന്നു സംഭവത്തിൽ ഇതുവരെയായി കെ സുധാകരനും രാജമോഹനും ഉണ്ണിത്താനും പ്രതികരിക്കാതെ എന്തെന്നറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.