പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും,ഞാന്‍ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല : കെ. മുരളീധരന്‍

k muraleedharan
k muraleedharan


കോഴിക്കോട്: താന്‍ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഞാന്‍ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല. കെ. സുരേന്ദ്രന്റ പ്രസ്താവന തമാശയാണ്. എന്നെ പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും. എന്റെ അമ്മയെ വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. 
 

Tags