മുതിർന്ന മാധ്യമപ്രവർത്തകൻ എംആർ സജേഷ് നിര്യാതനായി

M R SAJEESH

മുതിർന്ന മാധ്യമപ്രവർത്തകൻ ബത്തേരി കുപ്പാടി സ്വദേശി എം.ആർ. സജേഷ് (46) നിര്യാതനായി. ഇന്ത്യാവിഷൻ, ന്യൂസ് 18, കൈരളി, ആകാശവാണി എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം ഭാര്യ: ഷൈമി ആറാം ക്ലാസ് വിദാർത്ഥിനി ശങ്കരി ഏക മകളാണ്. സംസ്കാരം വയനാട്ടിലെ വീട്ടിൽ.

Tags