കിഫ്ബിയില്‍ വീണ്ടും ജോലിയവസരം; പിജിക്കാര്‍ക്ക് അവസരം; 50,000 രൂപവരെ ശമ്പളം

apply
apply


കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) ന് കീഴില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. ആകെ 02 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 
തസ്തിക     

tRootC1469263">

അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്- എന്‍വിയോണ്‍മെന്റ്

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് 

സ്ഥാപനം കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) ഒഴിവുകള്‍ 02 അപേക്ഷ അവസാനിക്കുന്ന തീയതി  നവംബര്‍ 12

തസ്തികയും ഒഴിവുകളും

കേരള സര്‍ക്കാര്‍ കിഫ്ബിക്ക് കീഴില്‍ അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്, ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.

അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്- എന്‍വിയോണ്‍മെന്റ്

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് 

പ്രായപരിധി

അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്- എന്‍വിയോണ്‍മെന്റ് = 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് = 40 വയസ് വരെയാണ് പ്രായപരിധി. 

യോഗ്യത

അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്- എന്‍വിയോണ്‍മെന്റ്

എന്‍വിയോണ്‍മെന്റല്‍ സയന്‍സ് / എഞ്ചിനീയറിങ്ങില്‍ പിജി. 

എന്‍വിയോണ്‍മെന്റല്‍ സെക്ടര്‍/ EIA യില്‍ ഒന്നുമുതല്‍ 3 വര്‍ഷം വരെ എക്‌സ്പീരിയന്‍സ്. 

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് 

സിവില്‍ എഞ്ചിനീയറിങ് ബിടെക് കൂടെ എം


‌എസ്.സി/ എംടെക് ഇന്‍ റിമോട്ട് സെന്‍സിങ് & ജി.ഐ.എസ്. 

സമാന മേഖലയില്‍ 3 മുതല്‍ 7 വര്‍ഷം വരെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

അസിസ്റ്റന്റ് സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട്- എന്‍വിയോണ്‍മെന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും. 

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് =  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോ

Tags