വീണ്ടും കുതിച്ച് സ്വർണവില

gold
gold

കോഴിക്കോട്: തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർധനവ്. ഇന്ന് 640 രൂപ വർധിച്ച് 72,800 രൂപയാണ് പവൻ വില. ഇന്നലെ 72,160 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി.

gold rate

തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെയാണ് തുടർച്ചയായ രണ്ട് ദിവസം സ്വർണവില ഉയരുന്നത്. ഇന്നലെ 600 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയാണ് വർധിച്ചത്.
 

tRootC1469263">

Tags