വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

police8
police8

രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്.

കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊലീസെത്തിയപ്പോള്‍ ഓടി ഡോക്ടറുടെ വീട്ടില്‍ കയറുകയായിരുന്നു.

രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്. ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

Tags