മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kozhikode detained two boats for illegal fishing
Kozhikode detained two boats for illegal fishing

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂൺ 16)  മുതൽ ജൂൺ  19 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും  മണിക്കൂറിൽ 40  മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

tRootC1469263">

Tags