കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചു; മരിച്ചത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവാവ്

kollamkod water flow

പാലക്കാട് കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവായൂർ എത്തന്നൂർ സ്വദേശി സുരേഷ് (26) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ ആയിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും താഴെക്ക് വീഴുകയായിരുന്നു സുരേഷ്.

Tags