ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ

Railways to change office hours in the state to reduce congestion in trains

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന്  വിചിത്രവാദവുമായി റെയിൽവേ.സംസ്ഥാന സർക്കാറിന് മുന്നിൽ സമയത്തിൽ മാറ്റം വരുത്തണമെന്ന്  നിർദേശം വെച്ചിട്ടുണ്ടെന്ന് പാലക്കാട് എ ഡി ആർ എം കെ അനിൽകുമാർ പറഞ്ഞു.

 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുമോ പുതിയ ട്രെയിനുകൾ അനുവദിക്കുമോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം  .

Tags