സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം

Bharat Gopi award to Salim Kumar
 നടന്‍ സലീം കുമാറിന് മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്‌കാരം . പുരസ്‌കാരം ആഗസ്റ്റ് 15 ന് ആറ്റിങ്ങളില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സമ്മാനിക്കും.  25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പുരസ്കാരം സമ്മാനിക്കും.

Tags