മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രം സംഘടിപ്പിക്കുന്ന ഭക്തിഗാനസുധ 29ന്

A KSRTC bus overturned into a pothole on the Nilakkal-Pamba route
A KSRTC bus overturned into a pothole on the Nilakkal-Pamba route

ഇംഗ്ലണ്ടിലെ കെൻറ്അയ്യപ്പക്ഷേത്രം മണ്ഡല മകരവിളക്കിനോടാനുബന്ധിച്ചു വീരമണി കണ്ണൻ നയിക്കുന്ന ഭക്തിഗാനസുധ കെൻറ് ഹിന്ദുസമാജവും കെൻറ്
 അയ്യപ്പക്ഷേത്രവും സംയുക്തമായി സംഘടിപ്പിക്കുന്നു.

ഈ വരുന്ന ഡിസംബർ 29 ആം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണി മുതൽ ഏഴു മണി വരെ കെന്റിലെ ജില്ലിങ്‌ഹാമിലുള്ള ബ്രോംറ്റോൺ വെസ്റ്റ് ബ്രുക് പ്രൈമറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്ന ഈ മഹത്തായ പരിപാടിയിലേക്ക്  ജാതിമത ഭേദമന്യേ യുകെയിലെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകർ അറിയിച്ചു.

Tags