ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ് ; ജാമ്യം തേടിയുള്ള അനുശാന്തിയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സംസ്ഥാനം

anu shanti
anu shanti

കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തില്‍ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സംസ്ഥാനം.

കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തില്‍ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. 

Tags