ആകാശവാണിയിൽ നിരവധി ഒഴിവുകൾ;25,000 ശമ്പളം വാങ്ങാം
Jun 20, 2025, 20:04 IST


തിരുവനന്തപുരം ആകാശവാണിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ടെക്‌നിക്കൽ ഇന്റേൺ തസ്തികകളിലേക്കാണ് നിയമനം. ആകെ 63 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് ജൂലൈ 01 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
പ്രസാർ ഭാരതി രാജ്യത്തെ വിവിധ ആകാശവാണികളിലേക്ക് ടെക്‌നിക്കൽ ഇന്റേൺ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്ത്യയിലുടനീളം 63 ഒഴിവുകളാണുള്ളത്.
tRootC1469263">ആകാശവാണി
Chennai 6
HPT Avadi 2
Bengaluru 4
Thiruvananthapuram 4
Puduchery 3
Rameshwaram 1
Port Blair 2
Bhadravati 2
Vijayawada 2
Tiruchirapalli 4
Dharwad 4
Chitradurga 1
Kalaburagi 1
Kodaikkanal 1
Mangalore 1
Hospet 1