ആലപ്പുഴയിൽ കടൽത്തീരത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി

sea
sea

ആലപ്പുഴ: ആലപ്പുഴയിലെ അന്ധകാരനഴി കടൽത്തീരത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഇവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിന്റെ (44) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

നിയാസിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. രണ്ടാമത്തെ മൃതദേഹം പൂർണമായി അഴുകിയ നിലയിലാണ് ഉള്ളത്. കുത്തിയതോട്, പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags