എകെജി സെന്റര്‍ ആക്രമണക്കേസ്; രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

arrest

 എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റില്‍. 


കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈല്‍ ഷാജഹാന്‍. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്റെ മുഖ്യ ആസൂത്രകന്‍ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
 

Tags