ചെറുപുഴയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CHERUPUZHA DEATH
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നില‌യിൽ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയിൽ എയ്യൻകല്ലിലാണ്  ദമ്പതികളെവീട്ടിനുള്ളിൽ മരിച്ച നില‌യിൽ കണ്ടെത്തിയത്. എയ്യൻകല്ലിലെ സനോജും ഭാര്യ സനിതയുമാണ് മരിച്ചത് ഞായറാഴ്ച്ചവൈകിട്ട് 3.30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ചെറുപുഴ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags