തൃശൂരില്‍ മതിലില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
accident

തൃശൂര്‍ പുതുക്കാട് വെണ്ടോര്‍ പള്ളിക്ക് മുന്നില്‍ മതിലില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ ഹരികൃഷ്ണന്‍ (25 ) ഷിനോള്‍ഡ് (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this story