ശ്രീനിവാസന്‍ വധക്കേസ്; നാല് പേര്‍ പിടിയിലായെന്ന് സൂചന
sreenivas murder
കൊലയാളി സംഘത്തിന് സഹായം നല്‍കിയവരാണ് പിടിയിലായതെന്നാണ് വിവരം. 

പാലക്കാട്ടെ എസ് കെ ശ്രീനിവാസന്‍ വധക്കേസില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലായെന്ന് സൂചന. കൊലയാളി സംഘത്തിന് സഹായം നല്‍കിയവരാണ് പിടിയിലായതെന്നാണ് വിവരം. 

കേസില്‍ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസില്‍ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു.

Share this story