സോളാര്‍ കേസ് ; ഗണേഷ് കുമാറിനെ ചോദ്യം ചെയ്തു
ganesh kumar
പത്തനാപുരത്തുവച്ചായിരുന്നു ഗണേഷ് കുമാറിനെ ചോദ്യം ചെയ്തത്.

സോളാര്‍ പീഡന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. പത്തനാപുരത്തുവച്ചായിരുന്നു ഗണേഷ് കുമാറിനെ ചോദ്യം ചെയ്തത്. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
 

Share this story