ശശി തരൂരിനെതിരായ പരാമർശങ്ങൾ നിഷേധിക്കാതെ കെ സുധാകരൻ
Fri, 20 Jan 2023

കണ്ണൂർ : ശശി തരൂരിനെതിരായ പരാമർശങ്ങൾ നിഷേധിക്കാതെ കെ സുധാകരൻ .ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചെന്ന് സുധാകരൻ പറഞ്ഞു.സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖമായി പ്രസിദ്ധീകരിച്ചത്.പാർട്ടിയുടെ പൊതു നിലപാടാണ് പറഞ്ഞത്. അതിൽ ഒരു വിവാദവുമില്ല ,മാധ്യമങ്ങൾ എല്ലാ മര്യാദയും ലംഘിചെന്നും കെ സുധാകരൻ പ്രതികരിച്ചു .