തൃശ്ശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു
Private bus

തൃശൂർ: തൃശൂർ ചേലക്കര കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന സുമംഗലി എന്ന ബസാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Share this story