പി.എസ്​.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന്​ ദിവസം ലഭ്യമാകില്ല
PSC

തിരുവനന്തപുരം: പി.എസ്​.സി സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ സ്ഥാപിച്ച തുളസി, ഡിപ്പാർട്ട്​മെന്‍റ്​ ടെസ്റ്റ്​ സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ആഗസ്​റ്റ്​ ഏഴ്​, എട്ട്​, ഒമ്പത്​ തീയതികളിൽ ഒറ്റത്തവണ രജിസ്​ട്രേഷൻ, ഡിപ്പാർട്ട്മെന്‍റ്​ ടെസ്റ്റ്​​ പ്രൊഫൈലുകളിലേക്കുള്ള രജിസ്​ട്രേഷൻ/ലോഗിൻ എന്നിവ ലഭ്യമാകില്ല. ആഗസ്റ്റ്​ എട്ടിന് ഡിപ്പാർട്ട്​മെന്‍റ്​ ടെസ്റ്റ്​​ സർട്ടിഫിക്കറ്റിന്‍റെ നേരിട്ടുള്ള വിതരണം ഉണ്ടാകില്ലെന്നും പി.എസ്​.സി അറിയിച്ചു.

Share this story