എംഡിഎംഎയും കഞ്ചാവുമായി യുവാവ് പേരാമ്പ്ര എക്സൈസ് പിടിയിൽ

MDMA and Ganja

പേരാമ്പ്ര: വെള്ളിയൂരിൽനിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയാണ് യുവാവിനെ പിടികൂടിയത്.കോടേരിച്ചാലിലെ എടാനി സ്വദേശി വിപിൻ രാജ് (മൂപ്പൻ-32) ആണ് പിടിയിലായത്. 300 മില്ലി ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.അതേസമയം, യോദ്ധാവ്’ പരിശോധനയുടെ ഭാഗമായി നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിൽ. ഇവരിൽ നിന്നും വിതരണത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
 

Share this story