മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം: കൊച്ചിയില്‍ രണ്ടുപേരില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി
cochin airport

കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.  റവന്യൂ ഇന്‍റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

Share this story