ധോണിയെ വിറപ്പിച്ച പി ടി സെവന് പുതിയ പേരിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍

uytrdsdf

പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവന് പുതിയ പേരിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍.നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് (പിടി 7) ഇനി ധോണി എന്ന പേരിലാണ് അറിയപ്പെടുക. 

Share this story