പളനിയില്‍ മലയാളി ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

died

തമിഴ്‌നാട് പളനിയില്‍ മലയാളി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍, ഉഷ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പളനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയതായിരുന്നു ഇവര്‍.
കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ആരോപിച്ചാണ് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ആത്മഹത്യയ്ക്ക് കാരണക്കാരായ ഏഴു പേരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
 

Share this story