70ാമത് നെഹ്റു ട്രോഫി : ഭാഗ്യചിഹ്ന പ്രകാശനം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

xdfh

70ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം  കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും.

Tags