സിക വൈറസ് : സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ജാ​ഗ്ര​ത നി​ര്‍ദേ​ശം പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

zika

ന്യൂ​ഡ​ൽ​ഹി : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സി​ക വൈ​റ​സ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ജാ​ഗ്ര​ത നി​ര്‍ദേ​ശം പു​റ​ത്തി​റ​ക്കി. ഗ​ർ​ഭി​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ​ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്റെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ക​യും ജാ​​ഗ്ര​ത പു​ല​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളും കൊ​തു​ക് മു​ക്ത​മാ​ക്ക​ണം. ഇ​തി​നാ​യി നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്ക​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, ആ​രോ​​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മ​റ്റും പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കാ​ണ് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ​ഡി​സ് കൊ​തു​കു​ക​ളി​ലൂ​ടെ​യാ​ണ് സി​ക വൈ​റ​സ് പ​ക​രു​ന്ന​ത്. ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ തു​ട​ങ്ങി​യ​വ​യു​ടെ​യും രോ​ഗ​വാ​ഹ​ക​ർ ഈ ​കൊ​തു​കു​ക​ളാ​ണ്. 2016ൽ ​ഗു​ജ​റാ​ത്തി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ സി​ക കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ത​മി​ഴ്‌​നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ പി​ന്നീ​ട് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

 

Tags