രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

google news
modi

രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ  നിന്ന്  മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. .

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;

“രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതിൽ, ഗുജറാത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനും  ആഗ്രഹിക്കുന്നു.  "

' പി എം എൻ ആർ എഫിൽ നിന്ന്  മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു
 

Tags