മധ്യപ്രദേശിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

rape
rape

മധ്യപ്രദേശ്: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ സിയോനി മാൽവ മേഖലയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയാതായി പോലീസ് അറിയിച്ചു.

ജനുവരി മൂന്നിനാണ് സംഭവം നടന്നത്. അജയ് വാദിവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കനാലിന് സമീപം കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags