മുൻ മന്ത്രി ബി.സി. പാട്ടീലിന്‍റെ മരുമകൻ ആത്മഹത്യ ചെയ്ത നിലയിൽ

dea
രക്ഷിക്കാനായില്ല. ഹൊന്നാളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ കെ.ജി. പ്രതാപ് കുമാർ (42) വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യയെന്നാണ് സൂചന.

ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം താൻ വിഷം  കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൊന്നാളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Tags