പൂനെ സോലാപൂര്‍ ഹൈവേയില്‍ വാഹനാപകടം ; അഞ്ച് പേര്‍ മരിച്ചു

accident

മഹാരാഷ്ട്രയിലെ പൂനെ സോലാപൂര്‍ ഹൈവേയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. തെലുങ്കാന സ്വദേശികളാണ് മരിച്ചത്.
ഭിഗ്വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദലാജ് ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്

മുംബൈയില്‍ നിന്നും തെലുങ്കാനയിലേക്ക് പോവുകയായിരുന്ന കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റയാള്‍ ചികിത്സയിലാണ്. 

Tags