പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജി ആശുപത്രിയിൽ
Fri, 5 Aug 2022

പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെ ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ എത്തിച്ചു. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സഹായി അർപ്പിത മുഖർജിയേയും ഓഗസ്റ്റ് അഞ്ച് വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.