വിവാഹ വാഗ്ദാനം നല്‍കി പീഡനം ; യുവാവ് അറസ്റ്റില്‍

arrest

മുംബൈയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ 21 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജേഷ് പാല്‍ (22) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നും ഇപ്പോള്‍ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
 

Share this story