മുടി വളർച്ചയ്ക്ക് ഉലുവ ഇങ്ങനെ ഉപയോഗിക്കൂ

hair

ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയ്ക്ക് കാരണം. ആരോ​ഗ്യകരമായി മുടി തഴച്ചു വളരാൻ ഉലുവ ഇങ്ങനെ ഉപയോഗിക്കാം .

    ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.

uluva

    ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.

    ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വർധിപ്പിക്കും.

    വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
    കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കാം. ഇത് മുടിക്ക് കറുപ്പ് നിറം നൽകാനും, അകാലനര ഒഴിവാക്കാനും സഹായിക്കുന്നു
 

Tags