രാത്രിയിൽ ഉറക്കമില്ലാത്തവരെ തേടിയെത്തുന്നത് ഈ രോഗങ്ങൾ...

sleep
പല കാരണങ്ങൾ കൊണ്ടും വൈകി ഉറങ്ങുന്നവരാണ് നമ്മളിൽ പലരും . മൊബൈലും സാമൂഹിക മാധ്യമങ്ങളുമൊക്കെ വന്നതോടു കൂടി ഉറക്കത്തിന്റെ കാര്യം കൂടുതൽ വഷളായി .കുറഞ്ഞത്‌ ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഉറങ്ങേണ്ടത്‌ ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും ആവശ്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

sleeping
 ഉറക്കക്കുറവ് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. അമിതഭാരം, ഉയർന്ന രക്ത സമ്മർദ്ദം, ഉറക്കമില്ലാത്തവരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടർമാർ പോലും അഭിപ്രായപ്പെടുന്നത്.

 

വ്യക്തമായി ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവിനെ വളരെ പ്രതികൂലമായി ഉറക്കമില്ലായ്മ ബാധിക്കും. ഓർമക്കുറവ്, ജാഗ്രതക്കുറവ് എന്നിവക്കും ഉറക്കമില്ലായ്മ കാരണമാകും.

Tags