കുട്ടികൾക്ക് നിർബന്ധമായും ഈ ഭക്ഷണങ്ങൾ നൽകണം ; കാരണം ഇതാണ്

google news
child health

നമ്മുടെ കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും.  കുട്ടികൾ ചൊറുചൊറുക്കോടെ വളരാൻ  അവരുടെ ബക്ഷബകാര്യത്തിൽ തീർച്ചയായും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.  അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനൊപ്പം ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ 

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ കുഞ്ഞിനെ ആരോ​ഗ്യത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കാം

ഇലക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍ എന്നിവ പോലെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

child health

ഇലക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍ എന്നിവ പോലെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ എന്നിവയെല്ലാം വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടങ്ങളാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. കുട്ടികൾക്ക് ഇവ  കഴിക്കാൻ കൊടുക്കുന്നതും ആരോഗ്യത്തിനു ഉത്തമമാണ് .

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് വളരെ സഹായകമാണ്
സാൽമൺ, അയല, മത്തി തുടങ്ങിയ മീനുകൾ . തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ഈ ഭക്ഷണത്തത്തിൽ   അടങ്ങിയിട്ടുണ്ട് .

പോഷകാഹാരമുള്ള ഈ ഭക്ഷണങ്ങൾ കുട്ടിയുടെ ആരോഗ്യത്തെയും ബുദ്ധി കാളർച്ചയെയും സഹായിക്കുന്നുണ്ട് .

Tags