പുതിന മല്ലി ചട്ണി തയ്യാറാക്കാം
Jun 30, 2025, 14:00 IST


ആവശ്യമായ ചേരുവകൾ
തേങ്ങ
മല്ലിയില
പുതിനയില
സവാള
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
നാരങ്ങ
തയ്യാറാക്കുന്ന വിധം
മല്ലിയില, പുതിനയില എന്നിവ നന്നായി കഴുകി വെള്ളം വാർന്ന് പോയശേക്ഷം ചിരകിയ തേങ്ങാ, പച്ചമുളക്, അരിഞ്ഞ സവാള, ഒരു ചെറിയ പീസ് ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് മിക്സിയിൽ നല്ല മഷി പോലെ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം ഒരു അരിപ്പയിലൂടെ നാരങ്ങാ നീർ ചേർത്ത് കൊടുക്കുക പുളി മുന്നിട്ട് നിൽക്കണം . ഈ ചട്ണി ചൂട് ചിക്കൻ ഫ്രൈയോടൊപ്പം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ തണുപ്പിക്കാതെയോ ഉപയോഗിക്കാം.
tRootC1469263">