വെളുത്തുള്ളി ചമ്മന്തി തയ്യാറാക്കാം
Sep 11, 2024, 18:50 IST
തയ്യാറാക്കുവാൻ ആയി15 അല്ലി വെളുത്തുള്ളിയും 10 ഗ്രാം ചെറിയുള്ളിയും 4 പച്ചമുളകും കൂടി ഉപ്പു ചേർത്ത് നന്നായി ചതക്കുക .ചതച്ച ചമ്മന്തിയിൽ കറിവേപ്പിലയും പുളിയും ചേർത്ത് അല്പം എന്ന തൂവുക.ഇത്ര മേൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് വെളുത്തുള്ളി ചമ്മന്തി .