ചാമ്പയ്ക്കാ ജ്യൂസ്
Oct 29, 2024, 20:30 IST
ചേരുവകള്‍
ചാമ്പയ്ക്ക – 30 എണ്ണം
പഞ്ചസാരം – 7 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – ആവശ്യത്തിന്
ഐസ് ക്യൂബ്‌സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചാമ്പയ്ക്ക മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.എന്നിട്ട് അരിച്ച ശേഷം അതിലേക്ക് ബാക്കി എല്