ഗാനഗന്ധർവന് ജന്മദിനാശംസകളുമായി വി ഡി സതീശൻ

vd

കൊച്ചി : ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് വി ഡി സതീശൻ ദാസേട്ടന് ആശംസകളറിയിച്ചത് .  മലയാളിയുടെ ജീവിതത്തെ,സന്തോഷങ്ങളെ, സന്താപങ്ങളെ, പ്രണയത്തെ, വിരഹത്തെ പ്രതിഫലിപ്പിച്ച ശബ്ദമാണത് . ഓരോ മലയാളിയും ഒരു ദിവസം ഒരിക്കലെങ്കിലും ആ ശബ്ദം കേൾക്കാതിരിക്കില്ല.ദാസേട്ടന് ജന്മദിനാശംസകൾ എന്ന് സതീശൻ ഫേസ് ബുക്കിൽ കുറിച്ചു. 

Share this story